263 ഭീകരർ കൊല്ലപ്പെട്ടു, ബാലാക്കോട്ട് വ്യോമാക്രമണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

ബാലാക്കോട്ട് ഇന്ത്യൻ എയർ ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ ഏതാണ്ട് 263 ഭീകരർ മരിച്ചതായിറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൈംസ് നൗ റിപ്പോർട്ട് പ്രകാരംഏതാണ്ട് 263 ഭീകരർ ആക്രമണസമയത്ത് ജയ്ഷെ മുഹമ്മദിന്റെ സങ്കേതത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. റിപ്പോർട്ട് പ്രകാരം 19 പേർ ജയ്ഷെയുടെസീനിയർ കമാൻഡർമാർ ആയിരുന്നു. 83പുതിയ റിക്രൂട്ട് കളുംആക്രമണത്തിൽ കൊല്ലപ്പെട്ടതായി ടൈംസ് നൗ റിപ്പോർട്ട് അവകാശപ്പെടുന്നു. കൊല്ലപ്പെട്ടതിൽ 91 പേർ അഡ്വാൻസ് ട്രെയിനിംഗിനായി വന്നവരാണ്. പാകിസ്ഥാൻ ആർമിയുടെ നാലുപേരും ഇതിൽ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.

About the author

INDUS SCROLLS BUREAU

Leave a Comment