യുകെ 2 പാകിസ്ഥാനി സ്ത്രീകളുടെ പൗരത്വം റദ്ദാക്കി

എസ്എൽ ചേർന്ന സംസ്ഥാന വനിതകളുടെപൗരത്വംയുകെ ഗവൺമെൻറ്റദ്ദാക്കി. 34 വയസുള്ള  റീമ ഇക്കബാലനെയും സഹോദരിയുടെയും പൗരത്വമാണ് ഗവൺമെൻറ് നിർത്തലാക്കിയിരിക്കുന്നത്.  നേരത്തെതന്നെ ഐഎസ് ഐഎസ് ഇൽ ചേർന്ന ഷമീമ ബീഗത്തിന് പൗരത്വവുംനിർത്തലാക്കിയിരുന്നു. ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചിരുന്ന ഷമീനയുടെ കുട്ടിമരണപ്പെട്ടിരുന്നു.

ഷമീമ തിരിച്ചുകൊണ്ടുവരാൻ തയ്യാറാവാത്തതിൽ നേരെ പ്രതിഷേധം ഉയർന്നിരുന്നു. അതേപോലെതന്നെ അവളെ തിരിച്ചുകൊണ്ടുവരുന്നതിൽ ജനാഭിപ്രായം എതിരായിരുന്നു. അതിന് ഒരു കാരണം അവൾ ഐഎസ് ഭീകരർ കാട്ടിക്കൂട്ടുന്ന ക്രൂരതയെ ന്യായീകരിച്ചു എന്നുള്ളതാണ്.

ഐഎസ്എൽ ചേർന്ന് വനിതകളെ ഭീകരർ വളരെ ക്രൂരമായി ലൈംഗികമായി ഉപയോഗിച്ചിരുന്നു. പലരും പലപ്രാവശ്യംപല ആൾക്കാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വരാറുണ്ട്. ഭർത്താവ് മരിച്ചാൽ അവർ വേറൊരു വേറൊരു ആളുടെ ഭാര്യ ആകണം. വിസമ്മതം പ്രകടിപ്പിച്ചാൽ അവരെ ലൈംഗിക അടിമകളാകും. ഈയിടെ അവർ യസീദി സ്ത്രീകളെ ചുട്ടു കൊന്നിരുന്നു.  ലൈംഗിക അതിക്രമത്തെ എതിർത്തതിനാണ് അവരെ കൊന്നത്.

About the author

INDUS SCROLLS BUREAU

Leave a Comment