മൂവായിരത്തിൽ കൂടുതൽ ഐ എസ് ഭീകരർ കീഴടങ്ങി

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവ് മുസ്തഫ ബാലി പറഞ്ഞതനുസരിച്ച് ഏതാണ്ട് മൂവായിരത്തിൽ കൂടുതൽ ഐഎസ് ഭടന്മാർ അവരുടെ ആയുധം വെച്ച് കീഴടങ്ങി.  ഇതോടൊപ്പം 4 യസീദി സ്ത്രീകളെയും മൂന്നു കുട്ടികളെയും മോചിപ്പിച്ചതായി ബാലി പറഞ്ഞു.  ഇപ്പോൾ സിറിയയുടെയും ഇറാക്കിലെ അതിർത്തിയിലുള്ള  ബാ ga ഹോസ് പട്ടണത്തിൽ ഇപ്പോഴും യുദ്ധം നടന്നുകൊണ്ടിരിക്കുന്നു.  ഈ പട്ടണം ഇപ്പോഴും ഐഎസിൻറെ നിയന്ത്രണത്തിലാണ്.

ബാക്കിയുള്ള മുഴുവൻ പ്രവിശ്യയിൽ നിന്നും ഐഎസ്  തോറ്റു പിന്മാറി.

About the author

INDUS SCROLLS BUREAU

Leave a Comment