ടോം വടക്കൻ ചാലക്കുടിയിലോ തൃശൂരോ മത്സരിക്കാൻ സാധ്യത

കോൺഗ്രെസ്സിൽനിന്നും ബിജെപിയിൽ ചേർന്ന ടോം വടക്കൻ തൃശ്ശൂരിന്റെ ചാലക്കുടിയിലോ മത്സരിക്കാൻ സാധ്യത. താൻ ഒരു ഉപാധിയുമില്ലാതെയാണ് ബിജെപിയിൽ ചേർന്നത് എന്ന് ടോം വടക്കൻ ആവർത്തിക്കുമ്പോഴും കേരളത്തിലെ ബിജെപി വൃത്തങ്ങൾ പറയുന്നത് അദ്ദേഹം ഈ രണ്ടു സീറ്റിൽ ഇതിലേക്കും ഒന്നിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു എന്നാണ്. തൃശൂർ ബിജെപിക്ക് വളരെ പ്രതീക്ഷ ഉള്ള സീറ്റ് ആണ്. അതിനാൽ അത് വിട്ടുകൊടുക്കാൻ സാധ്യത കുറവാണെന്നാണ് അറിയുന്നത്.

About the author

INDUS SCROLLS BUREAU

Leave a Comment