കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി ശിവ സേനയിലേക്ക്?

കോൺഗ്രസ് പാർട്ടിയുടെ വക്താവും മുതൂർന്ന വനിതാ നേതാവുമായ പ്രിയങ്ക ചതുർവേദി പാർട്ടിയിൽ നിന്നും രാജിവെച്ചു. അവർ ശിവസേനയിൽ ചേർന്നേക്കുമെന്നു റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

അവർ തന്റെ രാജിക്കത്ത്‌ രാഹുൽ ഗാന്ധിക്ക് അയച്ചു കൊടുത്തു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വഹട്സപ്പ് ഗ്രൂപ്പിൽ നിന്നും എക്സിറ്റും ചെയ്തു.

തന്നോട് മോശമായി പെരുമാറിയവരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് അവർ കോൺഗ്രസിൽ നിന്നും രാജിവെച്ചത്.

About the author

INDUS SCROLLS BUREAU

Leave a Comment